headerlogo

ചരമം

ലക്ഷ്മി അമ്മ (തൃക്കുറ്റിശേരി)

16-01-2026
../upload/obit/2026/Jan/2026-01-16/IMG-20260116-WA0022.webp

തുക്കുറ്റിശ്ശേരി: പാടേരി പൊന്നിക്കോത്ത് ലക്ഷ്മി അമ്മ നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: ബിന്ദു (ഗുരുവായൂർ) സജീവൻ. മരുമക്കൾ: ജയരാജൻ (ഗുരുവായൂർ ദേവസ്വം) ജയകുമാരി (പതിയാരക്കര, വടകര) സഹോദരങ്ങൾ: ബാലൻ (അവിടനല്ലൂർ) രാമൻകുട്ടി (അവിടനല്ലൂർ) ഷൈലജ (അടിവാരം) ഗോപി (തൃക്കുറ്റിശ്ശേരി). ശവ സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ .

Obituary