headerlogo

ചരമം

പ്രഭാകരൻ ഗുരുക്കൾ (നടുവണ്ണൂർ)

16-01-2026
../upload/obit/2026/Jan/2026-01-16/IMG-20260116-WA0133.webp

നടുവണ്ണൂർ: മയങ്ങിൽ താമസിക്കും എടയാടി പ്രഭാകരൻ ഗുരുക്കൾ - റിട്ട: പിഡബ്ല്യുഡി നിര്യാതനായി 76 വയസ്സായിരുന്നു. ഭാര്യ: ഗീത (അഴീക്കോട്). മക്കൾ: പ്രഗേഷ് (ക്രൈംബ്രാഞ്ച് കോഴിക്കോട്), ഗോപൻ (വി ഫോർ യു കാക്കൂർ ) മരുമകൾ: രബിത (അദ്ധ്യാപിക. ജി.എച്ച് .എസ് .എസ്. നടുവണ്ണൂർ ) സഹോദരങ്ങൾ: വിജയ ലക്ഷ്മി (അഴീക്കോട്) വി.എം.സദാനന്ദൻ (റിട്ട.ബി.എസ്.എൻ.എൽ) സംസ്ക്കാരം ഇന്ന് (16-1-2026 ) വൈകുന്നേരം മൂന്ന് മണിക്ക് വീട്ടുവളപ്പിൽ

Obituary