headerlogo

ചരമം

മലയിൽ ദേവി (ചെറുവണ്ണൂർ)

17-01-2026
../upload/obit/2026/Jan/2026-01-17/IMG-20260117-WA0028.webp

ചെറുവണ്ണൂർ :പ്രമുഖ സോഷ്യലിസ്റ്റ് തെങ്ങുള്ള മലയിൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ ദേവി(74) നിര്യാതയായി. മക്കൾ: വിജയൻ, പ്രമോദ്, പ്രഭീഷ് (ഇന്ത്യൻ റെയിൽവേ) മരുമക്കൾ : ഷൈനി (കലക്ഷൻ ഏജന്റ് അഗ്രികൾച്ചറൽ സൊസൈറ്റി ), മിനി, പ്രിയ. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (മുയിപോത്ത് ), ജാനു (മൂലാട്), പരേതരായ കണാരൻ, നാരായണൻ.

Obituary