പേരാമ്പ്ര :ചങ്ങരോത്ത് പൂക്കോട്ട് ചാലിൽ ദേവി അമ്മ (73) നിര്യാതയായി. ഭർത്താവ്: നാരായണൻ നായർ. മക്കൾ: അഡ്വ: പി.സി സന്തോഷ് പേരാമ്പ്ര കോടതി (സിപിഐഎം പന്തിരിക്കര ലോക്കൽ കമ്മറ്റി അംഗം). പി സി സതീഷ്: (ആർ ജെ ഡി ജില്ലാ കമ്മറ്റി അംഗം) മരുമക്കൾ: റിൻ്റ (സെക്രട്ടറി മലനാട് ലേബർ കോൺട്രാക്റ്റ് സൊസൈറ്റി പേരാമ്പ്ര ജിഷ (ആവള)സഹോദരങ്ങൾ: കുഞ്ഞിക്കേളു (ചക്കിട്ടപാറ ) രാഘവൻ (ചക്കിട്ടപാറ) കുഞ്ഞികൃഷ്ണൻ മാസ്റ്റർ (കൊഴുക്കല്ലൂർ) സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

