headerlogo

ചരമം

പവിത്രം വീട്ടിൽ ഗിരിജ (ബാലുശ്ശേരി)

17-01-2026
../upload/obit/2026/Jan/2026-01-17/IMG-20260117-WA0212.webp

ബാലുശ്ശേരി : വടൂർകണ്ടി പരേതനായ ബാലകൃഷ്ണൻ്റെ ഭാര്യ ബാലുശ്ശേരി കെ.സി. റോഡിലെ പവിത്രം വീട്ടിൽ ഗിരിജ (68) നിര്യാതയായി. മക്കൾ: ബിജി, ഷിജി മരുമക്കൾ: വിനോദ് വടകര (സായി സ്കൂൾ നന്തി ) സുധീഷ് (ബിസിനസ്സ് കോയമ്പത്തൂർ). സഞ്ചയനം 21- 01-25 ന് ബുധനാഴ്ച

Obituary