മേപ്പയ്യൂർ: വിളയാട്ടൂരിലെ മൂട്ടപ്പറമ്പിൽ മീത്തൽ കേളപ്പൻ (74) നിര്യാതനായി. ഭാര്യ :പരേതയായ ജാനു. മക്കൾ: രാജു (കുവൈത്ത്) രജനി, രജിത. മരുമക്കൾ: പ്രേമൻ (മണിയൂർ),ലെനിൻ (കായലാട്,) അഖിഷ, (വിയ്യൂർ)സഹോദരങ്ങൾ: അമ്മാളു, കുഞ്ഞിരാമൻ, കുഞ്ഞികണ്ണൻ, നാരാ യണൻ, പരേതരായ രാരിച്ചൻ, മാണിക്കം. സംസ്കാരം നാളെ (ഞായറാഴ്ച) കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.

