കരുവണ്ണൂർ: പരേതനായ കേളോത്ത് അമ്മദിന്റെ ഭാര്യ ഉമ്മയ്യക്കുട്ടി (91) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ് (റിട്ട.ആർമി), ജമീല, കുഞ്ഞാമിന, ബഷീർ (സെക്രട്ടറി ഒന്നരമ്പള്ളി മഹല്ല് ജമാഅത്ത്), അഷ്റഫ് (റിട്ട. അധ്യാപകൻ മുബാറക് ഹൈസ്കൂൾ തലശ്ശേരി) മരുമക്കൾ: കുഞ്ഞായി (കാവുന്തറ) അമ്മദ് കോയ (എകരൂൽ) സുബൈദ, ഷാഹിദ, സൗദ (അധ്യാപിക എരവട്ടൂർ യുപി സ്കൂൾ). സഹോദരർ: മൊയ്തു മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ, അഹമ്മദ് അബ്ദുറഹിമാൻ, പരേതരായ ആമിന, അവറാൻ മാസ്റ്റർ ഹമീദ് മാസ്റ്റർ. മയ്യത്ത് നിസ്കാരം നാളെ (ബുധൻ) രാവിലെ 8:00 മണിക്ക് കുന്നരംവള്ളി ജുമാ മസ്ജിദിൽ നടക്കും.

