headerlogo

ചരമം

താനഞ്ചേരി മാധവൻ നായർ (പന്തിരിക്കര)

22-01-2026
../upload/obit/2026/Jan/2026-01-22/IMG-20260122-WA0043.webp

പന്തിരിക്കര :താനഞ്ചേരി മാധവൻ നായർ (65) നിര്യാതനായി. ഭാര്യ: ശോഭ, മക്കൾ: ഭവിത, വിപിൻ ലാൽ. മരുമകൻ: അജിത്ത് കുമാർ (ഒമാൻ ) സഹോദരങ്ങൾ: പരേതനായ നാരായണൻ നായർ. ജയകൃഷ്ണൻ കീഴരിയൂർ. സംസ്കാരം ഇന്ന് രാത്രി 9 മണിക് പന്തിരിക്കര കുന്നുമ്മൽ വീട്ടുവളപ്പിൽ.

Obituary