മേപ്പയ്യൂർ: ഫോട്ടോഗ്രാഫർ പ്രവീൺ മേപ്പയ്യൂർ അന്തരിച്ചു. നാൽപ്പത്തിരണ്ട് വയസായിരുന്നു. മേപ്പയ്യൂരിലെ മഴ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറാണ്. അച്ഛൻ: ബാലൻ. അമ്മ: ലീല. ഭാര്യ: നിധിന. സഹോരങ്ങൾ: പ്രബീഷ്, പ്രതീഷ്, പ്രസീത്.