കാവുന്തറ: കാവുംതറയിലെ പറമ്പത്ത് കുഞ്ഞാമി ഹജ്ജുമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ പറമ്പത്ത് മമ്മി. മക്കൾ: നഫീസ (വാളൂർ), അഷറഫ് പറമ്പത്ത്, റഷീദ് പറമ്പത്ത്, റഫീഖ് പറമ്പത്ത്. മരുമക്കൾ: പരേതനായ അബൂബക്കർ (പാച്ചിപൊയിൽ), നജുമ, ജമീല,ഷറഫുന്നിഷാന. സഹോദരി ഫാത്തിമ (ഊരള്ളൂർ).

