എലങ്കമൽ: എലങ്കമലിലെ പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകൻ പുതുക്കോട്ട് കുനി മമ്മദ് കുട്ടി (93) അന്തരിച്ചു. ഭാര്യമാർ പരേതരായ കുട്ട്യോമ, ആയിഷ. മക്കൾ ബഷീർ (ശാഖ മുസ്ലിം ലീഗ് സെക്രട്ടറി), ഫാത്തിമ, ജമീല, സുബൈദ, സക്കീന, സാഹിദ, സാജിറ. മരുമക്കൾ അബ്ദുള്ള, അമ്മദ്, യൂസുഫ്, നൗഷാദ്, പരേതനായ കോയകുട്ടി, ഷംല.

