headerlogo

ചരമം

അർജുൻ (അണേല)

27-01-2026
../upload/obit/2026/Jan/2026-01-27/IMG-20260127-WA0162.webp

കൊയിലാണ്ടി: കുറുവങ്ങാട് അണേലത്താഴക്കുനി അർജുൻ (27) നിര്യാതയായി. ഇരുപത്തിയേഴ് വയസായിരുന്നു. കൊയിലാണ്ടി താമരശ്ശേരി റൂട്ടിലെ ബസിലെ ഡ്രൈവറായിരുന്നു. അച്ഛൻ: ചന്ദ്രൻ അമ്മ: ഗൗരി. ഭാര്യ: വൈഷ്‌ണവി. സഹോദരൻ: അനൂപ്, കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാളെ കുറുവങ്ങാടെ തറവാട്ട് വീട്ടു വളപ്പിൽ സംസ്ക്കരിക്കും.

Obituary