headerlogo

ചരമം

വളേരിക്കണ്ടി നാരായണൻ നായർ (ആവള)

28-01-2026
../upload/obit/2026/Jan/2026-01-28/IMG-20260128-WA0048.webp

ആവള: മഠത്തിൽ മുക്കിലെ വളേരിക്കണ്ടി നാരായണൻ നായർ നിര്യാതനായി. 90 വയസ്സായിരുന്നു. ഭാര്യ പരേതയായ ശ്രീദേവി. മക്കൾ: പ്രദീപൻ (എസ്.ഐ. ട്രാഫിക്ക് പോലീസ്, കൊയിലാണ്ടി), രാധ (അംഗൻവാടി ടീച്ചർ), ഇന്ദിര (ആശ വർക്കർ, മേപ്പയൂർ), സീനഭായ് (ആവള യു.പി. സ്കൂൾ). മരുമക്കൾ: നാരായണൻ (കിഴ്പ്പയൂർ), ശ്രീജിത്ത് (കാവുത്തറ), ഷിനി (പനായി), പരേതനായ കുറുങ്ങോടത്ത് നാരായണൻ.

Obituary