നടുവണ്ണൂർ: നോർത്ത് വാകയാട് കൂറുളി പറമ്പത്ത് അമ്മത് (85) നിര്യാതനായി.ഭാര്യ - കുഞ്ഞായിഷ. മക്കൾ - മുനീർ കെ.പി (ദുബായ് ), സെമീർ കെ.പി. (ഖത്തർ )- മരുമക്കൾ സഫ്ന കെ.പി (ആരാമ്പ്രം) നഫീസ - (പൂനത്ത്) സഹോദരങ്ങൾ മൂസ്സക്കുട്ടി കലനാരി പര്യയ്ക്കുട്ടി കലനാരി, സഹോദരി പരേതയായ കലനാരി ഖദീജ.

