headerlogo

ചരമം

അബ്ദുല്ല മാസ്റ്റർ (ഉള്ളിയേരി)

02-02-2026
../upload/obit/2026/Feb/2026-02-02/IMG-20260202-WA0185.webp

ഉള്ളിയേരി: കുമ്മായപ്പുറത്ത് അബ്ദുള്ള മാസ്റ്റർ (78) നിര്യാതനായി. മുൻ ഫാറൂഖ് എ ഇ ഒ ആയിരുന്നു. ദീർഘകാലം അത്തോളി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ പരേതയായ ജാസ്മിൻ, മക്കൾ ജസിൽ (ഖത്തർ ), ജിൻസി (മുബാറക് ഹയർ സെക്കന്ററി സ്കൂൾ, തലശ്ശേരി ). മരുമക്കൾ സബീന (ഖത്തർ), ഷഫീക് (നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ). സഹോദരങ്ങൾ കുഞ്ഞായാൻ കോയ (റിട്ടയേഡ് എഞ്ചിനീയർ പി ഡബ്ലിയു ഡി ), ഖദീജ ,മറിയക്കുട്ടി, കുഞ്ഞയിഷ, നഫീസ, സൈന, ഇമ്പിച്ചിആമിന. മയ്യിത്ത് നമസ്കാരം നാളെ രാവിലെ 8 മണിക്ക് ഉള്ളിയേരി ജുമാ മസ്ജിദിൽ.

Obituary

../upload/obit/2026/Jan/2026-01-31/IMG-20260131-WA0253.webp

രാധ (വാല്യക്കോട്)

പേരാമ്പ്ര/പറവൂർ: വാല്യക്കോട് പനിച്ചികുന്നുമ്മല്‍ രാധ (79) എറണാകുളം പറവൂരിൽ നിര്യാതയായി. കൂത്താളി സമരസേനാനിയും മുന്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് അംഗവുമായ പനിച്ചി കുന്നുമ്മല്‍ കുഞ്ഞി ക്കണ്ണൻ്റെ.യും പരേതയായ അമ്മാളുവിന്‍റേയും മകളാണ്. ഭര്‍ത്താവ് : പേരാമ്പ്ര ഹൈസ്ക്കൂള്‍ റിട്ട: അധ്യാപകന്‍ കെ.എ. പുരുഷോത്തമന്‍ (പറവൂര്‍) മക്കള്‍: ജഷി (റിട്ട.അസിസ്റ്റന്‍റ് ഡയറക്ടര്‍,കൃഷി വകുപ്പ്), ജോസ്നി (യു.എസ്.എ) മരുമക്കള്‍: ഡോ.അരുണ്‍ കുമാര്‍ (റിട്ട.അസി. ഡയറക്ടര്‍,മൃഗ സംരക്ഷണ വകുപ്പ്) സുമേദ് (യു.എസ്.എ) സഹോദരങ്ങള്‍: പി.കെ.രാജന്‍, പി.കെ. വിജയന്‍ (റിട്ട.ബ്ലോക്ക് ഓഫീസ്,പേരാമ്പ്ര) ഡോ.പി.കെ.ഗിരീഷ് കുമാര്‍ (ജി.കെ.ഡെന്‍റല്‍ ക്ലിനിക്, നടുവണ്ണൂര്‍) ശോഭ (ബാംഗലൂരു) ഗീത (കിനാലൂര്‍) ബിന്ദു (റിട്ട.എച്ച്.എം. നടുവത്തൂര്‍ യു.പി.സ്കൂള്‍). സംസ്ക്കാരം നാളെ ഞായറാഴ്ച എറണാകുളം പറവൂരില്‍ നടക്കും.