കൊയിലാണ്ടി: കൊയിലാണ്ടി ഗവൺമെൻറ് ബോയിസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപിക യായിരുന്ന സരള ടീച്ചർ (66) നിര്യാതയായി. റെയിൽവേ സ്റ്റേഷന് സമീപം സിത്താരയിൽ ആണ് വീട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. ഭർത്താവ്: അഡ്വ. ഇ.പ്രഭാകരൻ (റിട്ട. അധ്യാപകൻ), ഡോ. അരുൺ പി.എസ് (താലൂക്ക് ആയുർവേദ ആശുപത്രി വടകര), അശ്വതി (ഇന്ത്യൻ ഓവർസീസ് ബാങ്ക് കോഴിക്കോട്) എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ലീല അമ്മ (തോട്ടിൽപ്പാലം), ഓമന ബാലൻ (കായണ്ണ).

