അരിക്കുളം: തമലങ്ങാടിയിലെ തയ്യുള്ളതിൽ ചെക്കോട്ടി (75) നിര്യാതനായി. ഭാര്യ അമ്മാളു മക്കൾ: രഞ്ജിത് (മൻഹ ഗോൾഡ്, കോഴിക്കോട്) പ്രേംജിത് (മൻഹ ഗോൾഡ്, കൊയിലാണ്ടി) മരുമക്കൾ: രേഷ്മ (വയനാട്), അനുഷ (അർബ്ബൻ ബേങ്ക്, പയ്യോളി ). സഹോദരൻ: കുഞ്ഞിച്ചോയി. ടി.കെ.സി. സംസ്കാരം വൈകുന്നേരം 5 മണിക്ക് വീട്ടു വളപ്പിൽ.

