അരിക്കുളം : പറമ്പത്ത് പൂവ്വാറെമ്മൽ ലക്ഷ്മി അമ്മ (85) നിര്യാതയായി. ഭർത്താവ് : പരേതനായ ഗോപാലൻ. . മക്കൾ: സതി (റിട്ടയേർഡ് അംഗൻവാടി വർക്കർ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ മേപ്പയൂർ), തങ്കം, ഉഷ, പരേതനായ രാജീവൻ. മരുമക്കൾ: പ്രമോദ് (മണിയൂർ) പരേതനായ ദേവരാജൻ കമ്മങ്ങാട് (ചങ്ങരംവെള്ളി) പ്രകാശൻ (ചെങ്ങോട്ട് കാവ്).

