അത്തോളി :ചോനോം കുന്നത്ത് ശ്രീനിവാസൻ (72) നിര്യാതയായി. ഭാര്യ: ദുർഗ്ഗദേവി. മക്കൾ: ശ്രീഗേഷ്, ഡോ: നിഗേഷ്, സഗേഷ്. മരുമക്കൾ: അഗിന, ഡോ: ശിഷ, ആതിര, സഹോദരങ്ങൾ: സി.കെ. രാഘവൻ (അത്തോളി ഗ്രാമ പഞ്ചായത്ത് മുൻവൈസ് പ്രസിഡന്റ്), സി.കെ ഭാസ്കരൻ, പരേതരായ ദേവദാസൻ, കുമാരൻ, രാജൻ.

