headerlogo

ചരമം

ഏച്ചിൽ മലയിൽ ചിരുത കുട്ടി (കരുവണ്ണൂർ)

09-02-2026
../upload/obit/2026/Feb/2026-02-09/IMG-20260209-WA0183.webp

കരുവണ്ണൂർ: ഏച്ചിൽ മലയിൽ ചിരുതക്കുട്ടി (80) നിര്യാതയായി. ഭർത്താവ് പരേതനായ പാത്തിക്കച്ചാലിൽ കടുങ്ങോൻ. മക്കൾ ചന്ദ്രിക, പരേതനായ രാമകൃഷ്‌ണൻ. മരുമക്കൾ ചെക്കിണി (കാവുന്തറ), സുജാത (ഓർക്കാട്ടേരി). സഹോദരങ്ങൾ ബാലൻ, നാരായണൽ (മൂലാട്) കല്യാണി, ദേവി, രാധ.

Obituary