headerlogo

ചരമം

രാമചന്ദ്രൻ (ഉള്ളിയേരി)

09-02-2026
../upload/obit/2026/Feb/2026-02-09/IMG-20260209-WA0190.webp

ഉള്ളിയേരി: പൂവങ്ങാട്ട് താമസിക്കും പുതുശ്ശേരിതാഴെ കൂവേരി മീത്തൽ രാമചന്ദ്രൻ (76) അന്തരിച്ചു. ഭാര്യ: ദേവി മക്കൾ: രജില, (ഇന്ത്യൻ റെയിൽവെ, മംഗലാപുരം) രസിത (പിഡബ്ലിയുഡി), കോഴിക്കോട്. മരുമക്കൾ: ഷൈജിൻ, (തലശ്ശേരി), വിഭീഷ് (കാവുന്തറ ) സഹോദരങ്ങൾ: പത്മാവതി, ജനാർദ്ദനൻ പരേതനായ രവീന്ദ്രൻ, വത്സല, രമേശൻ, സേതുമാധവൻ, നിർമ്മല.

Obituary