headerlogo

ചരമം

കല്ലുള്ളതിൽ ഗോവിന്ദൻ (കൂട്ടാലിട)

10-02-2026
../upload/obit/2026/Feb/2026-02-10/IMG-20260210-WA0104.webp

കൂട്ടാലിട: കൂട്ടാലിടയിലെ കല്ലുള്ളതിൽ ഗോവിന്ദൻ നായർ (79) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിന്ദു, ബീന ' മരുമക്കൾ: നിരവത്ത് പോയിൽ രവീന്ദ്രൻ, നിരവത്ത് പൊയിൽ സുരേഷ് (പേരാമ്പ്ര ) സഹോദരങ്ങൾ: പരേതനായ ശ്രീധരൻ, ദാമോദരൻ, വത്സല, കോമള.

Obituary