headerlogo

ചരമം

കുട്ടിപ്പറമ്പിൽ മീനാക്ഷിയമ്മ (കാവുന്തറ)

10-02-2026
../upload/obit/2026/Feb/2026-02-10/IMG-20260210-WA0156.webp

നടുവണ്ണൂർ: കാവുന്തറയിലെ പരേതനായ കുട്ടിപ്പറമ്പിൽ ഗോവിന്ദൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ (95) നിര്യാതയായി. മക്കൾ പ്രേമൻ, സുധ. മരുമക്കൾ: ശാന്ത, അച്ചുതൻ നായർ. സഹോദരങ്ങൾ: ബാലൻ നായർ, പരേതനായ ഗോപാലൻ നായർ, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് 6ാം വാർഡ് മെമ്പർ പ്രശാന്ത് കെ പി പൗത്രനാണ്.

Obituary