മുയിപ്പോത്ത്: കിഴക്കേ പയോളി ബാലഭാസ്കരൻ നായർ നിര്യാതയായി. എൺപത്തിരണ്ട് വയസായിരുന്നു. ഫയർഫോഴ്സ്, ബാങ്ക് ഓഫ് ബറോഡ, സലഫി കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലീലാമ്മ. മക്കൾ: സൂരജ് (റിട്ടയർഡ് എയർ ഫോഴ്സ്, പഞ്ചാബ് നാഷണൽ ബാങ്ക്), സുനില, സൂര്യപ്രകാശ് (ഇന്ത്യൻ റെയിൽവേ). മരുമക്കൾ: രാമ പ്രസാദ് (തളിപ്പറമ്പ്), ശ്രീലത (കോഴിക്കോട്), ലിൻഷ (പേരാമ്പ്ര കേരള ഗ്രാമീൺ ബാങ്ക്). സഹോദരങ്ങൾ: പരേതരായ കെ.പി.ഗോവിന്ദൻ നായർ (അഞ്ചാംപീടിക) കാർത്ത്യായനി അമ്മ. സംസ്കാരം വ്യാഴാഴ്ച.

