കോട്ടൂർ: നൊരമ്പാട്ട് ബാലൻ നായർ (ശ്രീനിലയം -75) നിര്യാതനായി. ഭാര്യ: വത്സല. (നൊച്ചാട്) മക്കൾ: വപീഷ്, (മലയാള മനോരമ കണ്ണൂർ), ബബിത (മൂലാട് ഹിന്ദു എൽ പി സ്കൂൾ). മരുമക്കൾ: മോനിഷ (താന്നൂർ ടൗൺ എ യു പി. സ്കൂൾ) ഷിജു (കൂത്താളി എ യു പി. സ്കൂൾ) 'ശവസംസ്കാരം ഇന്ന് രാത്രി 9 മണി വീട്ടുവളപ്പിൽ.

