കൊയിലാണ്ടി: നടേരി മുഴിക്കുമീത്തൽ മുണ്ടൻ കണ്ടി അച്ചുതൻ നമ്പ്യാർ നിര്യാതനായി. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞിയമ്മ. മക്കൾ: ബാലൻ നായർ, എം.കെ. രാജൻ( കെ.ജി.ഒ.എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, സി.പി.എം അണേല ഈസ്റ്റ് ബ്രാഞ്ച് അംഗം), കാർത്ത്യായനി, സുമതി, രമേശൻ തൂലിക, രജനി, മനോജ്, പരേതനായ ദാമോദരൻ. മരുമക്കൾ: പത്മിനി മേപ്പയ്യൂർ, ഗീതാമണി, ശങ്കരൻ വടക്കേടത്ത് നാറാത്ത്, ജയാനന്ദൻ, സന്ധ്യ, സുജനപാൽ, ശ്രീജില.

