headerlogo

ചരമം

പാറേമ്മൽ വസന്ത (കീഴരിയൂർ)

15-02-2026
../upload/obit/2026/Feb/2026-02-15/IMG-20260215-WA0126(1).webp

കീഴരിയൂർ: പാറേമ്മൽ വസന്ത നിര്യാതയായി. അറുപത്തിയേഴ് വയസായിരുന്നു. ഭർത്താവ്: പരേതനായ പാറേമ്മൽ കുമാരൻ. മക്കൾ: രജിഷ, വിജിഷ, ജിനിഷ' മരുമക്കൾ: സന്തോഷ് (കുറുമയിൽ താഴ), ബിജു (തിക്കോടി), ദിപിൻ (മണിയൂർ) സഹോദരങ്ങൾ: പരേതരായ പാറക്കീൽ ശ്രീനിവാസൻ, രാമചന്ദ്രൻ

Obituary