headerlogo

ചരമം

എരവത്ത് മൊയ്തീൻ (കീഴ്പയ്യൂർ)

15-02-2026
../upload/obit/2026/Feb/2026-02-15/IMG-20260215-WA0139.webp

മേപ്പയ്യൂർ: സജീവ മുസ്‌ലിം ലീഗ് പ്രവർത്തകൻ കീഴ്പ്പയ്യൂരിലെ എരവത്ത് താമസിക്കും മാണിക്കോത്ത് മൊയ്തി (76) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: മുഹമ്മദ് എരവത്ത് (യൂത്ത് ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡൻ്റ്) , നസീറ. മരുമക്കൾ: ഷംസീറ, അഷറഫ് (പയ്യോളി). സഹോദരങ്ങൾ: ആയിഷ, കദീശ, മറിയം, പരേതരായ അമ്മത്, ഇബ്രായി.

Obituary