headerlogo

ചരമം

അമ്മ കുട്ടി ഹാജി (എലങ്കമൽ)

15-02-2026
../upload/obit/2026/Feb/2026-02-15/IMG-20260215-WA0173.webp

നടുവണ്ണൂർ :കാവുന്തറ എലങ്കമലിലെ പഴയ കാല മുസ്‌ലിം ലീഗ് പ്രവർത്തകൻ രാരിച്ചൻ കണ്ടി മീത്തൽ അമ്മദ് കുട്ടി ഹാജി (92) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ഹജ്ജുമ്മ (തണ്ടാൻ കണ്ടി) മക്കൾ :മൊയ്‍ദീൻ കോയ കരുമ്പാപ്പൊയിൽ, കാദർ ആർ. കെ., ആയിഷ, മറിയം അബൂബക്കർ ആർ കെ. മരുമക്കൾ: പരേതനായ അബൂബക്കർ തൊടുവയിൽ, കുഞ്ഞായി ചിറയിൽ, സുഹ്‌റ കരുമ്പാപൊയിൽ, സുബൈദ കെ പി, സുഹറ പാലേരി. സഹോദരങ്ങൾ :പരേതനായ കെ സി ഹസ്സൻ, കെ സി ഇബ്രാഹിം, പരേതയായ ഖദീജ, ബീവി, പാത്തു, മറിയം, ആസ്യ, നബീസ. മയ്യിത്ത് നിസ്കാരം രാവിലെ 8 മണിക്ക് കുന്നത്ത് തറമൽ മസ്ജിദ് റഹ്മാനിയ. ഖബറടക്കം കാവുന്തറ പുത്തൻപള്ളിയിൽ.

Obituary