കാരയാട് : കുരുടിവീട് മട്ടoകോട്ട് അമ്മദ്(77) നിര്യാതനായി. ഭാര്യ ഫാത്തിമ മക്കൾ ലൈല (മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ അ രിക്കുളം), സാഹിദ, നസീറ, സാജിദ്. മരുമക്കൾ: ഷംസുദ്ദീൻ (കാരയാട്) മുഹമ്മദലി (തിരുവള്ളൂർ) പരേതനായ അബ്ദുൽ അസീസ് (നൊച്ചാട് ), നുസ്രത്ത് (അരിക്കുളം), പരേതനായ ഉമ്മർ കളംകൊള്ളി, പാത്ത (കാവുന്തറ). മയ്യിത്ത് നിസ്കാരം രാവിലെ 10.30 എലങ്കമൽ ജുമാ മസ്ജിദ്.

