headerlogo

ചരമം

ചെറിയ പുത്തലത്ത് പക്രൻ (ചാവട്ട്)

21-02-2026
../upload/obit/2026/Feb/2026-02-21/IMG-20260221-WA0068.webp

മേപ്പയൂർ:ചാവട്ട് ചെറിയപുത്തലത്ത് പക്രൻ (87) നിര്യാതനായി. ഭാര്യ:മറിയം. മക്കൾ:അബ്ദുറഹിമാൻ, അബ്ദുൽസലാം(ഇരിക്കൂർ),സുനീറ, മുനീർ(ദുബായ്). മരുമക്കൾ: സുബൈദ, സുമയ്യ, ബീരാൻ (എലങ്കമൽ), ഹാജറ. സഹോദരൻ: അമ്മത് (മുത്താമ്പി). മയ്യത്ത് നിസ്ക്കാരം ശനിയാഴ്ച കാലത്ത് 10 മണിക്ക് ചാവട്ട് ജുമാഅത്ത് പള്ളിയിൽ.

Obituary