headerlogo

ചരമം

അശോകൻ (ചക്കിട്ടപാറ)

26-02-2026
../upload/obit/2026/Feb/2026-02-26/IMG-20260226-WA0059.webp

ചക്കിട്ടപാറ: പരേതനായ വാഴയിൽ വളപ്പിൽ ശങ്കരൻ്റെ മകൻ അശോകൻ (61) നിര്യാതനായി. മാതാവ്: പരേതയായ പെണ്ണൂട്ടി. ഭാര്യ: ഉഷ. മക്കൾ: അശ്വനി, അശ്വന്ത്. മരുമകൻ: ലിബീഷ്. സഹോദരങ്ങൾ: കമലാ സനൻ, വിനോദൻ (കല്ലാച്ചി), പ്രകാശൻ. സഞ്ചയനം ശനിയാഴ്ച

Obituary

../upload/obit/2026/Feb/2026-02-22/IMG-20260222-WA0169.webp

കിഴക്കോട്ട് മമ്മൂട്ടി (കിഴക്കോട്ട് കടവ്)

കിഴുക്കോട്ട് പരേതരായ പക്കുവിന്റെയും കുഞ്ഞായിശയുടെയും മകൻ കിഴുക്കോട്ട് മമ്മുക്കുട്ടി മാസ്റ്റർ(77) നിര്യാതനായി. ദീർഘകാലം കക്കഞ്ചേരി എ.എൽ.പി സ്കൂൾ അറബിക് അധ്യാപകനായും കിഴുക്കോട്ട് നിസാമിയ മദ്രസ സെക്രട്ടറിയായും സേവന മനുഷ്ഠിച്ചിരുന്ന അദ്ദേഹം രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ നിറ സാന്നിധ്യവുമായിരുന്നു. ഭാര്യ:കുഞ്ഞീമ(എടച്ചാലിൽ) മക്കൾ : ജസീറ, ബുഷ്‌റ, മുനീറ. മരുമക്കൾ :അബ്ദുൽ മജീദ്‌ (കിനാലൂർ ), റഷീദ് (കൂട്ടാലിട), മുഹമ്മദ്‌ മാസ്റ്റർ (കുട്ടമ്പൂർ) സഹോദരർ: കിഴുക്കോട്ട്പോക്കർകുട്ടി, റുഖിയ, ആയിഷക്കുട്ടി, ഇമ്പിച്ചിമൊയ്തി, പരേതനായ ഇബ്രാഹിംകുട്ടി