headerlogo

ചരമം

ടി കെ അച്യുതൻ നായർ (മേപ്പയ്യൂർ)

01-03-2026
../upload/obit/2026/Feb/2026-02-28/IMG-20260301-WA0021.webp

മേപ്പയൂർ: മേപ്പയൂരിലെ എസ്എംഎസ് ലൈറ്റ് ആൻ്റ് സൗണ്ട് ഉടമ നാഗത്ത് ടി.കെ.അച്ചുതൻ നായർ (93) നിര്യാതനായി. ഭാര്യ: കുഞ്ഞിമ്മാധവി അമ്മ മക്കൾ: ശോഭന (റിട്ട.അധ്യാപിക പൂവമ്പായി ഹയർ സെക്കണ്ടറി സ്കൂൾ), ബാലാമണി, വിജയലക്ഷ്മി, ഉഷ, ഷീജ. മരുമക്കൾ: ഗംഗാധരൻ (വട്ടോളി), രാധാ കൃഷ്ണൻ(റിട്ട. അധ്യാപകൻ എം. ജെ എച്ച് എസ് .വട്ടോളി), സി.വി. ഭാസ്കരൻ (റിട്ട. അധ്യാപകൻ നാറാത്ത് യു.പി. സ്കൂൾ), രാധാകൃഷ്ണൻ (ആധാരം എഴുത്ത്, പേരാമ്പ്ര), സന്ദീപ് (കാരാട് അഴിഞ്ഞിലം) സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കൃഷ്ണൻ നായർ, ഗോപാലൻ. സംസ്കാരം ഇന്ന് (ഞായറാഴ്ച) കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.

Obituary

../upload/obit/2026/Mar/2026-03-01/IMG-20260301-WA0080.webp

വാളൂരൻ കണ്ടി ഓമന അമ്മ (85) നിര്യാതയായി

കൈതക്കൽ : നടുവണ്ണൂരിലെ പരേതനായ ഒതയോത്ത് കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ വാളൂരൻ കണ്ടി ഓമന അമ്മ (85)നിര്യാതയായി. മക്കൾ: രാജൻ ടി. ഒതയോത്ത് (റിട്ട. അധ്യാപകൻ എം.ടി.ഡി.എം ഹയർ സെക്കൻ്ററി സ്കൂൾ തൊണ്ടർനാട്, വയനാട്), ഇന്ദിര വി.കെ, സത്യൻ, സന്തോഷ് ഒതയോത്ത്, (സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് മുൻ ജില്ലാ ട്രെയിനിങ് കമ്മീഷണർ, ന്യൂസ് റീഡർ ആകാശവാണി കോഴിക്കോട്) മരുമക്കൾ: ഗോവിന്ദൻ കുട്ടി (നൊരമ്പോൽ, തിരുവോട്), സുഷമ കെ.ടി. കൂമുള്ളി (റിട്ട. അധ്യാപിക എം.ടി.ഡി.എം ഹയർ സെക്കൻ്ററി സ്കൂൾ വയനാട്) സഹോദരങ്ങൾ: അമ്മുക്കുട്ടി അമ്മ (കാവുന്തറ), മാധവൻ നായർ (കൂത്താളി), രാധാകൃഷ്ണൻ (നടുവണ്ണൂർ), പരേതരായ കുഞ്ഞനന്തൻ നായർ (മുണ്ടോത്ത്), രാഘവൻ നായർ (നടുവണ്ണൂർ) സഞ്ചയനം: ശനിയാഴ്ച.