കായണ്ണ : കരികണ്ടൻ പാറയിലെ കുന്നക്കാട്ട് ടോമി (63) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: മനു (സൗത്ത് ഇന്ത്യൻ ബാങ്ക് തലയാട് ) നീതു (കരികണ്ടൻപാറ) മരുമക്കൾ: ഡെൽന (നെടുമല) റോമിയോ വാരപ്പറമ്പിൽ (കരി കണ്ടൻ പാറ) സഹോദരങ്ങൾ: പാപ്പച്ചൻ തലയാട്. ജോർജ് (തലയാട് ) പരേതയായ അന്നക്കുട്ടി (വയലട). ലീലാമ്മ (കുടിയാൻമല) മേരി (കോടഞ്ചേരി) സംസ്കാരം ഇന്ന് ചൊവ്വാഴ്ച വൈകീട്ട് 5 മണി കരികണ്ടൻപാറ സെൻ്റ് ജോസഫ് ദേവലയത്തിൽ.

