വെള്ളിയൂർ: വെള്ളിയൂരിലെ പഴയ കാല മത്സ്യവ്യാപാരി കൊടക്കച്ചാലിൽ കുഞ്ഞാലി (84) നിര്യാതനായി. ഭാര്യ: ആയിഷ, മക്കൾ: കെ. സി. മുഹമ്മദ് (കെ.സി. കെ സ്റ്റോഴ്സ് വെള്ളിയൂർ) ഷംന കെസി (അധ്യാപിക ക്രസന്റ് എച്ച്എസ്എസ് വാണിമേൽ) മരു മക്കൾ: സാജിദ്. ടി.മണിയൂർ ( അധ്യാപകൻ. വേളം എൽ പി സ്കൂൾ പാറക്കടവ്) സീനത്ത് (കാവുന്തറ) സഹോദരങ്ങൾ: കെ സി കുഞ്ഞമ്മദ്. (പരേതൻ) കെ സി ബപ്പൻകുട്ടി(പരേതൻ) കെ സി കുഞ്ഞസൻ (വ്യാപാരി വെള്ളിയൂർ )

