നടുവണ്ണൂർ:കരുമ്പാപ്പൊയിൽ പിലാച്ചേരി നസീമ (51 വയസ്സ്) നിര്യാതയായി. ഭർത്താവ്: മൊയ്തീൻ കോയ. മക്കൾ: റിജു ഷെഫിൻ (കുവൈത്ത്) റിഷ ബാനു. മരുമക്കൾ: റാഷി (വാല്യക്കോട്), ഫാത്തിമത്ത് തസ്നി (കൂനഞ്ചേരി). മയ്യത്ത്നി നിസ്കാരം ഇന്ന് രാത്രി 11.30 ന് കരുമ്പാപ്പൊയിൽ ജുമ മസ്ജിദിൽ.

