headerlogo

ചരമം

പരപ്പിൽ അസീസ് (കൂരാച്ചുണ്ട്)

05-03-2026
../upload/obit/2026/Mar/2026-03-05/IMG-20260305-WA0167.webp

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഴയകാല ടാക്സി ഡ്രൈവറും കണിയാംപാറ സ്വദേശിയുമായ പരപ്പിൽ അസീസ് (60) നിര്യാതനായി. ദീർഘകാലം കൂരാച്ചുണ്ട് . ഭാര്യ: സമീറ. ഖബറടക്കം ഇന്ന് വ്യാഴം (05/03/2026) വൈകിട്ട് 5.30ന് കൂരാച്ചുണ്ട് അത്യോടി ജുമാ മസ്‌ജിദ് ഖബർ സ്ഥാനിൽ.

Obituary