headerlogo

ചരമം

നാഗത്തിങ്ങൽ ജാനകി (നടുവണ്ണൂർ)

08-03-2026
../upload/obit/2026/Mar/2026-03-08/IMG-20260308-WA0136.webp

നടുവണ്ണൂർ: പരേതനായ നാഗത്തിങ്ങൽ ഗോവിന്ദന്റെ (റിട്ട: ഫോറസ്റ്റ്) ഭാര്യ ജാനകി (ആരാധന-74) നിര്യാതയായി. മക്കൾ: ജയശ്രി, അനിൽ കുമാർ ( സിപിഐ എം നടുവണ്ണൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറി, ഓട്ടോഡ്രൈവർ), റീജ. മരുമക്കൾ: വേലായുധൻ (റിട്ട. മെഡിക്കൽ കോളേജ്), രമേശ് ബാബു (സതേൺ റെയിൽവേ), സ്മിത.

Obituary