പേരാമ്പ്ര: ചാലിക്കരയിലെ പഴയകാല കൊപ്ര വ്യാപാരി വി.എം. അഹമ്മദ് നിര്യാതനായി. 93 വയസ്സായിരുന്നു. ഭാര്യ ഖദീജ. മക്കൾ: സൈനബ, സൗദ, ആയിശബി, മുസ്തഫ (ബഹറിൻ കെ.എം.സി.സി.), ജസീന. മരുമക്കൾ: അബ്ദുള്ളക്കുട്ടി നൊച്ചാട്, മൂസാൻ മന്ദംകാവ്. അബൂബക്കർ കൂരാച്ചുണ്ട്, റസാഖ് എടവരാട്, സലീന കല്ലോട് (വനിതാ ലീഗ് ശാഖാ പ്രസിഡന്റ്). സഹോദരങ്ങൾ: ഫാത്തിമ ഇമ്പിച്ചി അലി, കദീജ, കാദർ, അബ്ദുള്ള (ചാലിക്കര ശാഖ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്), അബ്ദുറഹിമാൻ (ചാലിക്കര ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ്), പരേതരായ ഇബ്രായി, ഹസ്സൻ, അമ്മത് കുട്ടി.

