കൂട്ടാലിട: പരേതനായ ചോലക്കൽ ഗോവിന്ദൻ നായരുടെ മകൻ ചോലക്കൽ രാധാകൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: ജ്യോതി (കൊളത്തൂർ) മക്കൾ: രഖിൽ, അശ്വന്ത്. മരുമകൾ: ആതിര (കൊളത്തൂർ) അമ്മ : പരേതയായ നാരായണിഅമ്മ. സഹോദരി: പരേതയായ സാവിത്രി (ചോലക്കൽ). സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

