നടുവണ്ണൂർ: മന്ദങ്കാവിലെ തയ്യുള്ളതിൽ മൊയ്തി (69 ) നിര്യാതനായി. ഭാര്യ: മറിയോമ മക്കൾ: സാദിഖ് (ബഹ്റൈൻ), സാഹിറ, സഹല. മരുമക്കൾ: റഫീഖ് (വെങ്ങളം), ഫൈസൽ യു.വി. ( ബാലുശ്ശേരി), ഫെമിന ( കൊടശ്ശേരി) സഹോദരങ്ങൾ: ആയിശ, പരേതനായ തറുവയ്ക്കുട്ടി. മയ്യത്ത് നിസ്കാരം രാവിലെ 11:30ന് കിഴക്കോട്ട് ജുമാഅത്ത് പള്ളിയിൽ

