നടുവണ്ണൂർ: റിട്ട. ജയിൽ വാർഡൻ കാവുന്തറയിലെ മംഗലശ്ശേരി (ഇല്ലത്ത് പൊയിലിൽ) വിശ്വനാഥൻ നമ്പ്യാർ നിര്യാതനായി. ഭാര്യ പുഷ്പലത. മക്കൾ: വിപിൻ ദാസ്, ഷിബിൻ ദാസ്. മരുമക്കൾ: അനുവിന്ദ, ലാവണ്യ.