headerlogo

ചരമം

ചിറ്റാരിക്കുഴിയിൽ മൊയ്തി (അരിക്കുളം)

11-03-2026
../upload/obit/2026/Mar/2026-03-11/Screenshot_2026-03-11-15-09-32-28.webp

അരിക്കുളം: കാരയാട് ചിറ്റാരിക്കുഴിയിൽ മൊയ്തി നിര്യാതനായി. 78 വയസ്സായിരുന്നു. ഭാര്യ ആയിശ. മക്കൾ: അഷറഫ് (കുവൈത്ത്), അബ്ദുൽ റസാഖ് (ഡ്രൈവർ). മരുമക്കൾ: റജിന, ഫെമിന. സഹോദരങ്ങൾ: ചിറ്റാരിക്കുഴിയിൽ ഇബ്രാഹിം, പരേതരായ ചിറ്റാരിക്കുഴിയിൽ അമ്മത്, ആമിന, കുഞ്ഞയിശ, ഖദീജ. മയ്യത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ചാവട്ട് ജുമുഅത്ത് പള്ളിയിൽ.

Obituary