headerlogo

ചരമം

നാരായണൻ വൈദ്യർ (മുത്താമ്പി)

12-03-2026
../upload/obit/2026/Mar/2026-03-12/IMG-20260312-WA0208.webp

മുത്താമ്പി: പാരമ്പര്യ ചികിത്സകനായിരുന്ന മുത്താമ്പി വൈദ്യരങ്ങാടി കൈപ്പുറത്ത്കുനി നാരായണൻ വൈദ്യർ (85) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സതീശൻ (കാലിക്കറ്റ് യൂണിവേഴ്സിറ്റി) അനിൽ കുമാർ (കെ എസ് ആർ.ടി.സി റീജണൽ വർക് ഷോപ് കോഴിക്കോട് ) രമേശൻ കെ (സി.പിഎം മുത്താമ്പി ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ശ്രീജ സിലിജ ,നിത. സഹോദരങ്ങൾ: ബാലകൃഷ്ണൻ (കണ്ണൂർ) പരേതനായ വാസു. സഹോദരി: ജാനകി. സംസ്കാരം നാളെ (13) ന് രാവിലെ വൈദ്യരങ്ങാടിയിൽ.

Obituary