headerlogo

ചരമം

വിലാസിനി (വാകയാട്)

13-03-2026
../upload/obit/2026/Mar/2026-03-13/IMG-20260313-WA0131.webp

നടുവണ്ണൂർ : വാകയാട് - കൊന്നമ്പത്ത് കണ്ടി താഴ വിലാസിനി (60) നിര്യാതയായി. ഭര്‍ത്താവ്: ഉണ്ണി. മക്കള്‍: ഉല്ലാസ് (ക്രിസ്റ്റല്‍ മീഡിയ ബാലുശ്ശേരി) ഉവിഷ. മരുമക്കള്‍: രബീഷ് (നിര്‍മ്മല്ലൂര്‍) അനുഷ (പൂനൂര്‍). പിതാവ്: പരേതനായ അരിയന്‍. മാതാവ്: സരോജിനി. സഹോദരങ്ങള്‍: മോഹനന്‍ സി. (എസ്.സി.മോര്‍ച്ച ജില്ലാ പ്രസിഡണ്ട്) ഭരതന്‍ പുത്തൂര്‍വട്ടം (സാമൂഹിക പ്രവര്‍ത്തകന്‍). ബേബി, സുധ, സുരേഷ്, ബിന്ദു, രൂപേഷ്, ബൈജു , പ്രഭിത. സംസ്‌ക്കാരം ഇന്ന്13-ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പില്‍.

Obituary