കൂട്ടാലിട: ദേശാഭിമാനി സീനിയർ റിപ്പോർട്ടർ പി.കെ സജിത്തിൻ്റെ പിതാവ് പി.കെ. ഗംഗാധരൻ നിര്യാതനായി. കോട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടാണ്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റും സി.പി.ഐ.എം നേതാവുമാണ്. സംസ്കാരം വൈകീട്ട്.