മേപ്പയൂർ: കീഴ്പ്പയ്യൂർ മേലത്ത് താമസിക്കും ഓണത്ത് മീത്തൽ മമ്മു (ഡ്രൈവർ) നിര്യാതനായി. 70 വയസ്സായിരുന്നു. ഭാര്യ: പാത്തു. മക്കൾ: ഫൈസൽ, നിസാർ (ഇരുവരും കുവൈത്ത്). സൗദ, സൈന. മരുമക്കൾ: നൗഷാദ് കൊല്ലം, സലാം പയ്യോളി അങ്ങാടി, നസീമ അരിക്കുളം, മുംതാസ് കീഴരിയൂർ.