headerlogo

ചരമം

ഭാസ്കരൻ (ചേമഞ്ചേരി)

17-03-2026
../upload/obit/2026/Mar/2026-03-17/IMG-20260317-WA0037.webp

ചേമഞ്ചരി: വാളാർ കുന്നുമ്മൽ ഭാസ്ക്കരൻ (63) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: നിഖിൽ, നിഖിത. മരുമകൻ: രഞ്ചു സഹോദരങ്ങൾ: ചെക്കുട്ടി, പ്രസന്ന, സാവിത്രി, ചന്ദ്രൻ, ഉഷ, അജിത, പരേതയായ ചന്ദ്രിക.

Obituary

../upload/obit/2026/Mar/2026-03-16/IMG-20260316-WA0016.webp

പുഷ്പവല്ലി (അരിക്കുളം)

കൊയിലാണ്ടി: അരിക്കുളം പീടികകണ്ടി യു.കെ. രാഘവൻ നായരുടെ (എക്സ് ഇന്ത്യൻ ആർമി) ഭാര്യ പുഷ്പവല്ലി നിര്യാതയായി. പരേതരായ നടുവത്തൂർ ചെറു തുരുത്തിയാട്ട് ഗോവിന്ദൻ നായരുടെയും പുല്ലാളി കമലാക്ഷിയമ്മയുടെയും മകളാണ്. സംസ്കാരം: ഇന്ന് തിങ്കളാഴ്‌ച ഉച്ചയ്ക്ക് 2-ന് വീട്ടുവളപ്പിൽ. മക്കൾ: ഷിജിത്ത് (യു.എസ്.എ), സ്മിത (ബാംഗ്ലൂർ). മരുമക്കൾ: പ്രശാന്ത് കണ്ടോത്ത് (ലിബിയ), ശ്രീലേഖ (യു.എസ്.എ).സഹോദരങ്ങൾ: വസന്ത പുല്ലാളി, മുരളീധരൻ കിടാവ് (തിരുപ്പതി), ഗിരിധരൻ കിടാവ് (തിരുപ്പതി), ജ്യോതി നാരായണൻ കിടാവ് (തിരുപ്പതി), ശ്യാം സുന്ദർ (തിരുപ്പതി), ഡോ. സിന്ധുജ രാമചന്ദ്രൻ, പരേതയായ സായി ലക്ഷ്മി, പ്രതിഭ (ഹൈദരാബാദ്).