headerlogo

ചരമം

കെ വി ഭരതൻ മാസ്റ്റർ (നടുവണ്ണൂർ)

18-03-2026
../upload/obit/2026/Mar/2026-03-18/IMG-20260318-WA0025.webp

നടുവണ്ണൂർ: ദീർഘകാലം നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രൈമറി വിഭാഗം അധ്യാപകനായിരുന്ന നടുവണ്ണൂർ അഞ്ഞോളി മൂക്കിലെ കെ.വി ഭരതൻ മാസ്റ്റർ (90) നിര്യാതനായി കാവുന്തറ വെൽഫയർ ജി ഡബ്ല്യു ഇ എൽ പി സ്കൂൾ അടക്കം നിരവധി വിദ്യാലയങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ കമലാക്ഷി (റിട്ട. പോസ്റ്റ് മാസ്റ്റർ നടുവണ്ണൂർ പോസ്റ്റ് ഓഫീസ് ) മക്കൾ: മുരളീധരൻ (റിട്ട. ഹെൽത്ത് ഇസ്പക്ടർ) ബീന. മരുമക്കൾ: സുധ (നരളയം കുളം), മോഹനൻ (റിട്ട കെ എസ് ഇ ബി) സംസ്കാരം : ഇന്ന് 12 മണി വീട്ടുവളപ്പിൽ നടക്കും. സഹോദരർ :

Obituary

../upload/obit/2026/Mar/2026-03-16/IMG-20260316-WA0016.webp

പുഷ്പവല്ലി (അരിക്കുളം)

കൊയിലാണ്ടി: അരിക്കുളം പീടികകണ്ടി യു.കെ. രാഘവൻ നായരുടെ (എക്സ് ഇന്ത്യൻ ആർമി) ഭാര്യ പുഷ്പവല്ലി നിര്യാതയായി. പരേതരായ നടുവത്തൂർ ചെറു തുരുത്തിയാട്ട് ഗോവിന്ദൻ നായരുടെയും പുല്ലാളി കമലാക്ഷിയമ്മയുടെയും മകളാണ്. സംസ്കാരം: ഇന്ന് തിങ്കളാഴ്‌ച ഉച്ചയ്ക്ക് 2-ന് വീട്ടുവളപ്പിൽ. മക്കൾ: ഷിജിത്ത് (യു.എസ്.എ), സ്മിത (ബാംഗ്ലൂർ). മരുമക്കൾ: പ്രശാന്ത് കണ്ടോത്ത് (ലിബിയ), ശ്രീലേഖ (യു.എസ്.എ).സഹോദരങ്ങൾ: വസന്ത പുല്ലാളി, മുരളീധരൻ കിടാവ് (തിരുപ്പതി), ഗിരിധരൻ കിടാവ് (തിരുപ്പതി), ജ്യോതി നാരായണൻ കിടാവ് (തിരുപ്പതി), ശ്യാം സുന്ദർ (തിരുപ്പതി), ഡോ. സിന്ധുജ രാമചന്ദ്രൻ, പരേതയായ സായി ലക്ഷ്മി, പ്രതിഭ (ഹൈദരാബാദ്).