എലങ്കമൽ: തയത്തിടത്തിൽ കോയോട്ടി (തെയ്യാമ്പടി) നിര്യാതനായി. ഭാര്യ: എടൊത്ത് സുബൈദ. മക്കൾ: ഷഫീക്ക്. ശബ്ലു റഹ്മാൻ (ഇരുവരും ഖത്തർ), ശബ്ന. മരുമക്കൾ: ഇല്യാസ് (പള്ളിയത്ത്) അൻസില(ചേനോളി), ഐഫ (ചീക്കിലോട് ) സഹോദരങ്ങൾ: പരേതയായ പാറമ്മൽ ഉമ്മർ ഹാജി, തായത്തിടത്തിൽ മൊയ്‌തി

